ലിംഗ നിർണ്ണയം നടത്തിയ ബീജമാത്രകളുടെ സംസ്ഥാന തല വിതരണഉദ്ഘാടനവും, സോഫ്റ്റ്‌ വെയർ ഉദ്ഘാടനവും


തിരുവനന്തപുരം :ലിംഗ നിർണ്ണയം നടത്തിയ ബീജമാത്രകളുടെ സംസ്ഥാന തല വിതരണഉദ്ഘാടനവും, സോഫ്റ്റ്‌ വെയർ ഉദ്ഘാടനവും 12ന് ഹാർമണി ഹാളിൽ നടക്കും. അധ്യക്ഷൻ അഡ്വക്കേറ്റ് വി കെ പ്രശാന്ത് എം എൽ എ ആയിരിക്കും ഉദ്ഘാടനം മന്ത്രി ചിഞ്ചു റാണി നിർവഹിക്കും. കെ എൽ ഡി ബോർഡ്‌ എം ഡി ഡോക്ടർ ആർ. രാജീവ്‌ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − fifteen =