Home
City News
അനന്തപുരിഹിന്ദു മഹാ സമ്മേളനത്തോട് അനുബന്ധിച്ചു ചിന്മയ മിഷൻ സ്കൂളിൽ നടന്ന ചിത്ര രചന മത്സരത്തിന്റെ ഉദ്ഘാടനം ഹിന്ദു ധർമ്മ പരിഷത്ത് ആദ്യക്ഷൻ എം. ഗോപാൽ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ആര്യനാട് സുഗതൻ, സ്വാഗതസംഘം ഭാരവാഹികളായ ജയശ്രീ ഗോപാല കൃഷ്ണൻ, ഗീത എസ് നായർ, ശശി ധരൻ നായർ, ജനറൽ കൺവീനർ സുധ കുമാർ റോയ് കൈലാസ് തുടങ്ങിയവർ പങ്കെടുത്തു. നൂറിലധികം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.