നിര്യാതയായി സുലേഖ ബീവി

തിരുവനന്തപുരം :- വള്ളക്കടവ് പുത്തൻ റോഡ് ഷാ മൻസിലിൽ പരേതനായ നൈനാ മുഹമ്മദിന്റെ പത്നി സുലേഖ ബീവി ( 80) നിര്യാതയായി. കബറടക്കം വള്ളക്കടവ് ജുമാ മസ്ജിദിൽ നടന്നു. മക്കൾ : സിദ്ദീഖ്, ബാദുഷ, ഫാത്തിമ , ഷാമില, താജുന്നീസ. മരുമക്കൾ: സുൽഫത്ത്, ഷമീറ , ഹാഷിം ഖാൻ, ഷെബീർ, മാഹീൻ.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 5 =