ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡിറ്റേഴ്‌സ് ഓഫ് ഇന്ത്യ (ഐ പി എ ഐ )കേരള ചാപ്റ്റർ ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം മുൻ അക്കൗണ്ട ന്റ് ജനറൽ ജെയിംസ് ജോസഫ് കഴിഞ്ഞ ദിവസം നിർവഹിച്ചു. ഡോക്ടർ ബിജു ജേക്കബ് പ്രസിഡന്റ്, വി. ചന്ദ്ര ശേഖര പിള്ള സെക്രട്ടറി യും ആണ്. കുമാരപുരം ദേവി സ്കാൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്.