അനന്തപുരിയിൽ ചക്ക, തേൻ, മാമ്പഴ മേളക്ക് തുടക്കം

തിരുവനന്തപുരം :- അനന്തപുരിയിൽ ചക്ക, തേൻ, മാമ്പഴ മേള ഓഗസ്റ്റ് 1മുതൽ 11വരെ പാളയം ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആ ഡിറ്റോറിയത്തിൽ നടക്കും. മേളയിൽ വിവിധ ഇനങ്ങളിൽ ആയി അൻപതോളം സ്റ്റാളുകൾ ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 10മുതൽ രാത്രി 9മണി വരെ പൊതുജന ങ്ങൾക്ക് പ്രവേശനം സൗജന്യ മായിരിക്കും. മേള യുടെ ഉദ്ഘാടനം വി കെ പ്രശാന്ത് എം എൽ എ ഒന്നാം തീയതി വൈകുന്നേരം നിർവഹിക്കും. മംഗോ ഫ്രൂട് സ് മെർച്ചന്റ്സ് കോൺസോർ ഷ്യം ആണ് പരിപാടിയുടെ സംഘാടകർ.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen + 13 =