തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങൾക്ക് ജയകേസരി യുടെ പ്രവർത്തനങ്ങൾ ഭക്ത ജനങ്ങൾക്കി ടയിൽ ഏറെ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന നവരാത്രി ആഘോഷ പരിപാടികൾ തത് സമയം ജനങ്ങൾ ക്കിടയിൽ എത്തിക്കുന്നതിനു ജയകേസരി ഓൺലൈൻ, ജയകേസരി ദിന പത്രം, ജയകേസരി ന്യൂസ് എന്നിവയുടെ പ്രവർത്തനങ്ങൾ ജനങ്ങൾ ക്കിടയിൽ ഏറെ മതിപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നടക്കുന്ന നവരാത്രി ആഘോഷം, തിരുവിതാം കൂർ നവരാത്രി ആഘോഷ ട്രസ്റ്റിന്റെ പൂജ മഹോത്സവപരിപാടികൾ, ആറ്റുകാൽ ക്ഷേത്ര പൂജ മഹോത്സവപരിപാടികൾ, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം തേവാ ര കെട്ടിലെ പരിപാടികൾ, ചെന്തിട്ട, ആര്യശാല ക്ഷേത്രങ്ങളിലെ പൂജ ഉത്സവപരിപാടികൾ, ആര്യശാല നവരാത്രി അഗ്നിക്കാവടി തുടങ്ങിയവ ലക്ഷ ക്കണക്കിന് ഭക്തരിൽ വാർത്തകളിൽ കൂടി ഞങ്ങൾ എത്തിക്കുന്നുണ്ട്. ഏവരുടെയും സ്നേഹം നിറഞ്ഞ സഹകരണം, ഞങ്ങളിൽ നൽകിയ വിശ്വാസം എന്നിവ ഇ ത്തരുണത്തിൽ ഞങ്ങൾ ഓർക്കുന്നു.