മുതിർന്ന മാധ്യമപ്രവർത്തകനും കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ല മുൻ ജോയിൻ സെക്രട്ടറിയുമായിരുന്ന ജി എസ് ഗോപികൃഷ്ണൻ (48) അന്തരിച്ചു.. എസിവിയിൽ ലേഖകനും അമൃത ടിവി തിരുവനന്തപുരം ബ്യൂറോ ചീഫും കൗമുദി ടിവിയിൽ ന്യൂസ് എഡിറ്ററുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൈകിട്ട് നാലേകാലോടെയായിരുന്നു അന്ത്യം.