Home City News അന്തരിച്ച കെ ജി ജോർജിനു ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “ അന്തരിച്ച കെ ജി ജോർജിനു ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “ Jaya Kesari Sep 24, 2023 0 Comments എറണാകുളം : വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.