തിരുവനന്തപുരം:- നവരാത്രി മഹോത്സവത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായി സ്കന്ദ ഷഷ്ഠി അഗ്നികാവടി സംഘം നടത്തിയ അന്നദാനമഹാമഹത്തിൽ ജയ കേസരിക്ക് പ്രത്യേക ആദരവ് അർപ്പിച്ചു. ഗുരുസ്വാമി ആറ്റുകാൽ പി ശശിധരൻ നായർ ജയകേസരി സിഇഒ അജിത് കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.