തിരുവനന്തപുരം : ഊറ്റുകുഴി റോഡിൽ കൂടി സഞ്ചരിച്ചാൽ മണ്ണ് പൊടിയും തിന്നാം… എന്ന തലക്കെട്ടോടെ ജയകേസരി ഓൺലൈൻ, ജയകേസരി പത്രം എന്നിവയിൽ വളരെ യധികം പ്രാധാന്യം നൽകി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നു അധികൃതർ സത്വരനടപടി സ്വീകരിച്ചു. രാത്രി കൊണ്ട് പ്രശ്നബാധിത പ്രദേശങ്ങൾ ടാർ ഇട്ടു. ഇതിനു നേതൃത്വവും നിർദേശങ്ങളും നൽകിയ ഉദ്യോഗസ്ഥർക്ക് “ബിഗ് സല്യൂട്ട് “