തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ വെള്ളായണി ക്ഷേത്രത്തിലെ ഉത്സവം ആയി ബന്ധപെട്ടുകൊടി തോരണങ്ങൾ കെട്ടുന്നതുമായി ഉണ്ടായ പ്രശ്നങ്ങൾ ക്ഷേത്ര വിശ്വാസികളുടെ ഇടയിൽ വൻ ചർച്ചക്ക് വഴി ഒരുക്കിയിരുന്നു. പോലീസു മായി ഒരു വടം വലിക്കു പോകേണ്ടതില്ലെന്നും ഇക്കാര്യങ്ങളിൽ ശക്തമായ തീരുമാനം നീതിന്യായ വ്യവസ്ഥക്ക് മാത്രമേ കഴിയുക ഉള്ളു എന്നും ജയകേസരി ഓൺലൈൻ &ന്യൂസ് ചെയർമാൻ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി ക്ക് നിർദ്ദേശം നൽകി. അതനുസരിച്ചു വിവിധ സംഘടനകളിൽ നേതൃ സ്ഥാനം വഹിക്കുന്ന ശ്രീരാജ് കൃഷ്ണൻ പോറ്റി ഇക്കാര്യം അഡ്വക്കേറ്റ്. കൃഷ്ണരാജ് മുഖേന ഹൈ കോടതിയിൽ ഒരു ഹർജി സമർപ്പിക്കുകയും തുടർന്ന് ഇങ്ങിനെ ഒരു വിധി ഉണ്ടാകുകയും ആണ് ഉണ്ടായിരിക്കുന്നത്. ആ ഹർജിയുടെ പകർപ്പ് ഇതോടൊപ്പം ചേർത്തിരിക്കുന്നു.