ജയകേസരി പത്രത്തിന്റെ ശക്തമായ ഇടപെടൽ ഭഗവാൻ കുമാരസ്വാമിയുടെ എഴുന്നള്ളത്ത് റോഡിലെ മത്സ്യ കച്ചവടം നിർത്തിച്ചു

തിരുവനന്തപുരം : ജയകേസരി യുടെ ശക്തമായ ഇടപെടൽ മൂലം ഭഗവാൻ കുമാരസ്വാമിയുടെ എഴുന്നള്ളത്തു നടക്കുന്ന റോഡിലെ മത്സ്യ കച്ചവടം താത്കാലിക മായി നിർത്തിച്ചു. എഴുന്നള്ളത്ത് പോയതിനു ശേഷം മാത്രമേ മത്‍സ്യ കച്ചവടം നടത്തുകയുള്ളു എന്ന് ഉറപ്പു നൽകി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 4 =