Home City News അഞ്ജനയ്ക്ക് ജയകേസരിയുടെ “അഭിനന്ദനങ്ങൾ “ അഞ്ജനയ്ക്ക് ജയകേസരിയുടെ “അഭിനന്ദനങ്ങൾ “ Jaya Kesari Jun 16, 2022 0 Comments തിരുവനന്തപുരം: പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ. പ്ലസ് നേടിയ കരകുളം കൊല്ലം വിളാകത്ത് വീട്ടിൽ അഞ്ജന. ബി. എ., കലാകൗമുദി ഫോട്ടോഗ്രാഫർ അശോക് കരകുളത്തിന്റെയും ബിന്ദുവിന്റെയും മകളാണ്.