തിരുവനന്തപുരം: വലിയശാല ഗ്രാമം vyasa81-ൽ കൃഷ്ണൻ (രാജു സ്വാമി )യുടെ മാതാവ് പൊന്നമ്മാൾ (97)ഇന്ന് വെളുപ്പിന് ശിവലോക പ്രാപ്തി വരിച്ചു. പരേതയുടെ ദേഹ വിയോഗത്തിൽ ജയകേസരി ഗ്രൂപ്പ് അഗാധ മായ ദുഃ ഖം രേഖ പെടുത്തുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് സി ജി ബി എസ് രുദ്ര ഭൂമിയിൽ നടക്കും.