ജോമോൻ പുത്തൻ പുരക്കലിന്റെ ആത്മ കഥ “ദൈവത്തിന്റെ സ്വന്തം വക്കീൽ “പുസ്‌തകപ്രകാശനം 16ന് പ്രസ്സ് ക്ലബ്ബിൽ

തിരുവനന്തപുരം : അഭയ കേസിൽ മൂന്നു പതിറ്റാണ്ടു കാലം നിയമ പോരാട്ടം നടത്തി വിജയിച്ച ചരിത്രവും ആയി ജോമോൻ പുത്തൻ പുരക്കലിന്റെ ആത്മ കഥ ദൈവത്തിന്റെ സ്വന്തം വക്കീൽ എന്ന ആത്മ കഥ 16ന് പ്രസ്സ് ക്ലബ്ബിൽ എൽ ഡി എഫ് കൺവീനർ ഈ പി ജയരാജൻ പ്രകാശനം ചെയ്യും. ഡോക്ടർ ജസ്റ്റിസ് കെ നാരായണ കുറുപ്പ് ആദ്യക്ഷൻ ആയിരിക്കും. സിസ്റ്റർ ലൂസി കളപ്പുര പുസ്തകം ഏറ്റു വാങ്ങും. പ്രൊ ഫ : പി ജെ കുര്യൻ, പന്ന്യൻ രവീന്ദ്രൻ, നന്ദകുമാർനായർ, മധു നായർ, ഡോക്ടർ കെ ടി ജലീൽതുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കറന്റ് ബുക്സ് ആണ് പുസ്‌തകംപ്രസിദ്ധീകരിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight − 4 =