ജോയ് ആലൂക്കാസ് ഫൗണ്ടേഷൻ റിപ്പബ്ളിക് ദിനം ആഘോഷിച്ചു

തിരുവനന്തപുരം :ഇൻഡ്യൻ ഭരണഘടന പിറവിയുടെ ഓർമ്മ പുതുക്കി ഭാരതത്തിന്റെ 74-ാം റിപ്പബ്ളിക്ക് ദിനാഘോഷം തിരുവനന്തപുരം അട്ടക്കു
ളങ്ങര ജോയ്ആലുക്കാസ് ജ്യൂവലറിയിൽ നടന്ന ചടങ്ങ് വേറിട്ടൊരനുഭവമാ
യി.സമൂഹത്തിലെ
വിവിധ തലങ്ങളിൽ
പ്രവർത്തിച്ചു വരുന്ന
വ്യക്തിത്വങ്ങളെ ജോയ് ആലുക്കാസ് ഫൗണ്ടേഷ
ന്റെ ആഭിമുഖ്യത്തിൽ ആ
ദരിക്കുന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ ശ്രീ ഷിബിൻ കെ പോൾ അദ്ധ്യക്ഷനായി. ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച യോഗത്തിന് PRO ശ്രീ മനോഹരൻ സ്വാഗതം ആശംസിച്ചു. കിണവൂർ വാർഡ് കൗൺസിലർ ശ്രീമതി സുരകുമാരിചടങ്ങ് ഉത്ഘാടനം ചെയ്തു. മുൻ ഗവൺമെന്റ് പ്ലീഡർ അഡ്വ. പരണിയം ദേവകുമാർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ ശ്രീ BN റോയ്, ശ്രീ ഗിന്നസ് സത്താർ ആദൂർ, പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ് ശ്രീ പനച്ചമൂട് ഷാജഹാൻ, Ex- സർവ്വീസ് ലീഗ് തിരു: ജില്ലാ പ്രസിഡന്റ് ശ്രീ SK അജി കുമാർ , സെക്രട്ടറി ശ്രീ ഭുവനേന്ദ്രൻ നായർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള സർവ്വകലാശാലയി
ൽ നിന്നും MA മലയാളത്തിൽ
ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഹരിത,
MA ഇക്കണോമിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി
യ രഞ്‌ജിത്, MSc എൻവയോൺമെന്റിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി
യ കാവ്യമോഹൻ, MSc ബയോ ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ ഐഷാ ഷാജൂ, മുൻ സൈനികരായ ശ്രീ SK അജികുമാർ, ശ്രീ ഭുവനേന്ദ്രൻ നായർ, ശ്രീ
രാജു ,ശ്രി ഗോപി, ശ്രീ നാ
രായണൻ നായർ, ശ്രീജയാ
ദിത്യൻ നെൽവേലി, ശ്രീപത്മനാഭൻ നായർ, തേനീച്ച കർഷകൻ ശ്രീ ചാല മുജീബ് റഹ്മാൻ, ആശവർ
ക്കർമാരായ ശ്രീമതി
അനിത, പ്രേമലത, ഷീജ വർഗ്ഗീസ്, ലൈഫ് ഗാർഡ് മാരായ ശ്രീ മാർക്കോസ് ഫിലിപ്പ്, ശ്രീ റോജിൻ ഗോമസ്സ്, ശ്രീ റോബിൻസ
ൺ സെൽവേന്ദ്രൻ, എന്നിവരെ വിശിഷ്ട അതിഥികൾ മെമന്റോ
നൽകി ആദരിച്ചു. ശ്രീ NK സുനിലിന്റെനന്ദി പ്രസംഗത്തോടെ ചടങ്ങ്
സമാപിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × two =