തിരുവനന്തപുരം : കാഡെ മിക് ചെസ്സ് കാ ർണിവൽ -2023വലിയ വേളിയിലുള്ള സെന്റ് തോമസ് ചർച് ഹാളിൽ ആണ് പരിപാടി. ആകർഷക മായ ക്യാഷ് പ്രൈസ്, ട്രോഫികൾ എന്നിവ വിജയികൾക്ക് നൽകും.22ന് തുടങ്ങുന്ന കാ ർണിവൽ 10ദിവസം നീണ്ടു നിൽക്കും. വിശദ വിവരങ്ങൾക്ക് 8547872717നമ്പറുമായി ബന്ധ പെടുക.