കൽക്കി മഹായാഗം ആദ്യമായി അനന്ത പുരിയിൽ

തിരുവനന്തപുരം: കലി യുഗത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൽക്കി മഹാ യാഗത്തിന് ആദ്യമായി അനന്തപുരിസാക്ഷ്യം വഹിക്കുന്നു. ദേവാ ശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഈ മഹാ യാഗത്തിന് നേതൃത്വസ്ഥാനം വഹിക്കുന്നത്.കോ ട്ടു കാൽ തെങ്കവിള ദേവി ക്ഷേത്രസന്നിധിയിൽ ആണ് ഡിസംബർ 26മുതൽ 2025ജനുവരി 1വരെ ഈ മഹാ യാഗത്തിന് വേദി ആകുന്നത്. ഈ മഹായാഗത്തിന്റെ യോഗാചാര്യൻ വ്യാ സ പര മാ ത് മാ മഠ അധിപതി വ്യാ സാനന്ദ ശിവ യോഗി ആണ്. സ്വാഗതസംഘം ചെയർമാൻ കണ്ടരര് രാജീവര്, മുഖ്യ രക്ഷധികാരി അവിട്ടം തിരുനാൾ ആദിത്യ വർമ്മ തുടങ്ങിയ പ്രമുഖർ ആണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − two =