കാന്തള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിന്റെ 109-)വർഷത്തെ ശ്രീ മദ് ഭാഗവതസപ് താ ഹയജ്ഞത്തിനു ഡിസംബർ ഒന്നിന് തുടക്കം

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ കാന്തള്ളൂർ മഹാദേവക്ഷേത്രത്തിൽ കാന്തള്ളൂർ ഭാഗവതസഭ ട്രസ്റ്റ്‌ നടത്തുന്ന നൂറ്റി ഒൻപതാം വർഷത്തെ ശ്രീ മദ് ഭാഗവതസപ്താഹയ ജ്ഞത്തിനു ഡിസംബർ ഒന്നിന് തുടക്കം കുറിക്കും. എ ട്ടിനാണ് സമാപനം. വിളംബരഘോഷ യാത്ര നവംബർ 30ന് വൈകുന്നേരം കരമന മഹാദേവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുമെന്ന് ട്രസ്റ്റ്‌ പ്രസിഡന്റ്‌ വേട്ട ക്കുളം ശിവാനന്ദൻ, ട്രസ്റ്റ്‌ സെക്രട്ടറി ഡോക്ടർ ജി. രാമമൂർത്തി എന്നിവർ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × 1 =