കാന്തള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിന്റെ 109-ാമത് ഭാഗവതസപ്താഹം സ്വാഗത സംഘരൂപീകരിച്ചു

തിരുവനന്തപുരം : കാന്തള്ളൂർ മഹാ ദേവ ഭാഗവതസഭ ട്രസ്റ്റിന്റെ 109-ാ മത് ഭാഗവതസപ്താഹത്തിന്റെ സ്വാഗത സംഘത്തിന്റെ രൂപീകരണം നടന്നു.
മാധവൻ പിള്ളയുടെ അദ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം സ്വാമി ഹരിഹരാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. ട്രസ്റ്റ്‌ സെക്രട്ടറി ഡോക്ടർ ജി രാമമൂർത്തി എന്നിവർ സംബന്ധിച്ചിരുന്നു.

Total Views: 24825

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 5 =