തിരുവനന്തപുരം : കരമന കൽപ്പാളയം മുപ്പന്തൽ ഇശക്കിഅമ്മൻ ക്ഷേത്രത്തിലെ ആ ടി ചൊവ്വമഹോത്സവം ഓഗസ്റ്റ് 9ന്ആഘോഷിക്കും. രാവിലെ 5.30ന് ശ്രീ മഹാഗണപതി ഹോമം,10ന് പൊങ്കാല,10.30ക്ക് കലശപൂജയും, അഭിഷേകം, ഉച്ചക്ക് 1മണിക്ക് ദേവിക്കും, തമ്പുരാനും പടപ്പ് നിവേദ്യം, വൈകുന്നേരം 6.45ന് അലങ്കാരദീപാരാധന,7ന് പടുക്ക,8ന് മംഗള ദീപാരാധന, രാത്രി 8.30ന് പ്രവീണ, ശിവ ശരൺ അവതരിപ്പിക്കുന്ന ഭക്തി ഗാന സുധ.