കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നാം പ്രതി രാഹുലിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.ക്രൂര മര്‍ദനത്തില്‍ കൃഷ്ണപുരം സ്വദേശി അരുണ്‍ പ്രസാദിന് കേള്‍വിശക്തി നഷ്ടമായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട ഫോണ്‍ പോലീസിന് കൈമാറിയതിന്റെ വിരോധവുമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍.