തിരുവനന്തപുരം : കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഡിസംബർ 10ന് മനുഷ്യ അവകാശ ദിനത്തിൽ തൈക്കാട് പോലീസ് ട്രെയ്നിങ് കോളേജ്ആ ഡിറ്റോറിയത്തിൽ മനുഷ്യ അവകാശ സംരക്ഷണവുംപോലീസും എന്നവിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചി രിക്കുന്നു. കേരളസംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. ബൈജു നാഥ് സെമിനാറിൽ പങ്കെടുക്കുന്നു.