തിരുവനന്തപുരം : ജാതി സെൻസെസ് നടപ്പിലാക്കുക, പട്ടിക ജാതി വിഭാഗങ്ങളിൽ മുടങ്ങി കിടക്കുന്ന ഇ -ഗ്രാന്റ് ഉടൻ വിതരണം ചെയ്യുക, എസ് സി പ്രമോട്ടർ വഴി യുള്ള ഹോം സേർവേ നിർത്തിവക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തുന്നത്. ചില വകുപ്പിൽ മാത്രമാണ് നടക്കുന്നത്കേരള വേലൻ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേ ൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലി ക്കുന്നേൽ, മറ്റു നേതാക്കൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.15ന് ബുധനാഴ്ച രാവിലെ 10മണിക്ക് മ്യൂസിയം ജംഗ്ഷനിൽ നിന്നുമാണ് സെക്രട്ടറിയേറ്റിനു മുന്നിലേക്കുള്ള മാർച്ച് ആരംഭിക്കുന്നത്.