Home City News കെ.എൻ സതീഷ് (IAS) അന്തരിച്ചു കെ.എൻ സതീഷ് (IAS) അന്തരിച്ചു Jaya Kesari Dec 15, 2022 0 Comments കെ.എൻ സതീഷ് (IAS) അന്തരിച്ചു. ഹൃദയാഘാദം മൂലം ഡൽഹിയിൽ വച്ചാണ് അന്തരിച്ചത്. മുൻ തിരുവനന്തപുരം കളക്ടറും പത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുമായിരുന്നു കെ.എൻ സതീഷ് .