തിരുവനന്തപുരം കൃപ ചാരിറ്റി പുരസ്കാരം ബി.എൽഎം ചെയർമാൻ ആർ പ്രേംകുമാറിന് സമ്മാനിച്ചു ദേശീയ വോളിബോൾ ടീമിൽ തിരഞ്ഞെടുക്കപ്പെട്ട കായിക താരം ഭൂമികയുടെ വീട് ബാങ്ക് ജപ്തി ചെയ്തിരുന്നു ബാങ്കിൽ നിന്ന് വീട് തിരിച്ചെടുക്കുകയും പുതുക്കി പണിയുകയും ചെയ്ത് നൽകിയ ചെന്നൈയിലെ വ്യവസായ പ്രമുഖനായ ആർ പ്രേകുമാറിന് കഴിഞ്ഞ ദിവസം തലസ്ഥാനത് നടന്ന ചടങ്ങിൽ വെച്ച് പുരസ്കാരം നൽകിയത് ജനറൽ സെക്രട്ടറി മുഹമ്മദ് മാഹിൻ. സംസ്ഥാന വൈസ് ചെയർമാൻ സന്ദീപ് പൊന്നാട് നൽകി അദ്ദേഹത്തെ ആദരിച്ചു ഐഎഫ്‌സി സെക്രട്ടറി ഈ സുധീർ വള്ളക്കടവ്. ചലച്ചിത്ര സംവിധായകൻ പീറ്റർ.
വള്ളക്കടവ് യത്തീംഖാന വൈസ് പ്രസിഡന്റ് സുലൈമാൻ .BLM വൈസ് ചെയർമാൻ കർണ്ണമൂർത്തി. അഡ്മിൻ ഡയറക്ടർ സിദ്ധേശ്വർ .അജിത്ത്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു