തിരുവനന്തപുരം : കേരളത്തിലെ പൊതു മേഖല സ്ഥാപനങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന സ്ഥാപനം ആയ കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ -2022ഉദ്ഘാടനം ധന മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ചെയർമാൻ കെ വരദ രാജൻ ആദ്യക്ഷൻ ആയിരുന്നു. ബമ്പർ സമ്മാനം ഒരു കോടി രൂപ വിലയുള്ള ഫ്ലാറ്റ്, അല്ലെങ്കിൽ പരമാവധി ഒരു കോടി രൂപ, മേഖല തല സമ്മാനങ്ങൾ 70ഇലട്രിക് കാറുകൾ,100ഇലക്ട്രിക് സ്കൂട്ടറുകൾ സമ്മാന നറുക്കെടുപ്പ് കേരളസംസ്ഥാന ഭാഗ്യ ക്കുറി വകുപ്പാണ് നടത്തുന്നത്.