ദക്ഷിണ കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നായ ചെന്തിട്ട ദേവി ക്ഷേത്രത്തിലെ kumbha ഭരണി മഹോത്സവം 23,24,25തീയതികളിൽ നടക്കും.25ന് രാവിലെ 10.45ന് പൊങ്കാല.12മണിക്ക് പൊങ്കാല നിവേദ്യം 12.30ന് അന്നദാനം, വൈകുന്നേരം 4ന് ദേവിയുടെ പുറത്തു എഴുന്നള്ളിപ്പ് രാത്രി 9ന് പുഷ്പാ ഭിഷേകം, രാത്രി 9.30ക്ക് മംഗളഗുരുസി.