കാട്ടാക്കട :കാട്ടാക്കട യിൽ ലീഗൽ സർവീസ് അതോറിറ്റി കാമ്പയിന്റെ ഉദ്ഘാടനം കാട്ടാക്കട പഞ്ചായത്തു വൈസ് പ്രസിഡന്റ് ലത കുമാരി നിർവഹിച്ചു. പഞ്ചായത്തു ഹാളിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് ലിജു കുമാർ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ശാരിക, അഭിഭാഷകർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.