Home City News തിരുവനന്തപുരം മൃഗശാലയിൽ സിംഹം ചത്തു തിരുവനന്തപുരം മൃഗശാലയിൽ സിംഹം ചത്തു Jaya Kesari Sep 19, 2023 0 Comments തിരുവനന്തപുരം മൃഗശാലയില്‍ അസുഖം പിടിപെട്ട് അവശനിലയില്‍ ആയിരുന്ന ഒരു ആണ്‍ സിംഹം ചത്തു ആണ്‍സിംഹത്തിന് ലിയോ എന്നും പെണ്‍സിംഹ ത്തിന് നൈല എന്നും പേര് നല്‍കി. ഇതടക്കം മൂന്ന് സിംഹങ്ങളാണ് ഇനി മൃഗശാലയില്‍ അവശേഷിക്കുന്നത്.