തിരുവനന്തപുരം :- ശാസ്‌ത മംഗലം ശ്രീ രാമ കൃഷ്ണ ഹോസ്പിറ്റലിൽ ലയൺസ് ക്ലബ് ഡിക്സ്ട്രീട് 318-എ ചാപ്റ്റർ ഐ കേന്ദ്രം സ്ഥാ പിക്കുന്നു. രണ്ടു കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി യുടെ ആദ്യ ഘട്ടം എന്ന നിലയിൽ ആണ് ഇത് തുടങ്ങുന്നത്. സെപ്റ്റംബർ 3ന് ഗവർണർ അരീഫ് മുഹമ്മദ് ഖാൻ കേന്ദ്രം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുൻഗവർണർ പ്രൊജക്റ്റ് അഡ്മിനി സ്‌ട്രെട്ടർ ആയ ലയൺ കെ ഗോപകുമാർ മേനോൻ ആദ്യക്ഷതവഹിക്കും.
വൈകുന്നേരം 4മണിക്കാണ് ഉദ്ഘാടനചടങ്ങ്.