തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി സ: പന്ന്യൻ രവീന്ദ്രൻ ഇന്ന് കോവളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു.രാവിലെ 9 ന് കല്ലിയൂർ നിന്നാരംഭിച്ച പര്യടനം ബാലരാമപുരം, കോട്ടുകാൽ ,വെങ്ങാനൂർ, വിഴിഞ്ഞം, കാഞ്ഞിരംകുളം, കരുങ്കുളം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പൂവാറിൽ സമാപിച്ചു.