തിരുവനന്തപുരം : 2022-23മണ്ഡല, മകര വിളക്ക് കാലങ്ങളിൽ 60ദിവസം അയ്യപ്പ ഭക്തർക്ക് അന്ന ദാനസമർപ്പണത്തിനായി എല്ലാവിധ സഹായ സഹകരണങ്ങൾ നൽകിയ എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവും,തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയ എം. സംഗീത് കുമാറിന് അയ്യപ്പ സേവാ സംഘം ആറ്റുകാൽ ശാഖ യുടെ നേതൃത്വത്തിൽ ആദരവ്. അദ്ദേഹത്തിനു ആറ്റുകാൽ അയ്യപ്പ സേവാ സംഘത്തിന്റെ
സെക്രട്ടറി ആർ. രവീന്ദ്രൻ നായർ, മറ്റു ഭാരവാഹികളും ചേർന്നു സ്നേഹോപഹാരം കൈമാറി.