മധുരിമയുടെ “മധുരം മലയാളം “ഏറെ ശ്രദ്ധയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മധുരിമയുടെ മലയാളം സംഭാഷണം പ്രായ ഭേദമന്യേ ഏവരിലും ശ്രദ്ധ ആകർഷിക്കുന്നു. ഗാന്ധി ജയന്തി ദിനത്തിൽ മധുരിമ മഹാത്മാ ഗാന്ധിജിയെ കുറിച്ച് നടത്തിയ ഒരു ചെറു പ്രഭാഷണം ആണ് ഏവരിലും ഒരുപോലെആ ശ്ചര്യം ജനിപ്പിക്കുന്നത്. ഈ ചെറു പ്രായത്തിൽ ഇങ്ങനെ രാജ്യ സ്നേഹം ഉയർത്തുന്ന പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകട്ടെ. മധുരിമക്ക് ജയകേസരി ഗ്രൂപ്പിന്റെ “ആശംസകൾ “.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 3 =