തിരുവനന്തപുരം : കേരള ബ്രാഹ്മണ സഭ വലിയശാല ഉപ സഭയുടെ അഭിമുഖ്യത്തിൽ 2023ജനുവരി 6,7,8തീയതികളിൽ വലിയശാല മഹാഗണപതി ഭജന മഠ ത്തിൽ മഹാ രുദ്ര യജ്ഞം നടത്തും. ജനുവരി 5ന് വൈകുന്നേരം അഞ്ചു മണിക്ക് വേദ ജപ ഗ്രാമപ്ര ദ ക്ഷിണം നടക്കും. ആറാം തീയതി രാവിലെ 9ന് രുദ്ര ജപ ആരംഭം,11ന് ഹോമം,12.30ന് അഭിഷേകം, ജനുവരി 7ന് രാവിലെ പൂജകൾ, ജനുവരി 8ന് പൂജകൾ വൈകുന്നേരത്തോടെ യജ്ഞപൂജകൾക്ക് സമാ പ്തം.കലിയുഗത്തിൽ കഷ്ടത അനുഭവിക്കുന്ന കോടാനുകോടി മുനുഷ്യ രാശികൾക്ക് മുക്തി സധ്യ മാക്കുക എന്ന താണ് മഹാ രുദ്ര യജ്ഞത്തിന്റെ പൊരുൾ.