മഹേശ്വരൻ നായരുടെ ഭാര്യാ മാതാവ് പൂജപ്പുര ചാടിയറയിൽ പരേതനായ കൃഷ്ണൻ നായരുടെ സഹധർമ്മിണി രാധമ്മ (84)അന്തരിച്ചു. പരേതയുടെ ദേഹ വിയോഗത്തിൽ ജയകേസരി ഗ്രൂപ്പ്, നമ്മുടെ വാർത്ത ചാനൽ എന്നിവയുടെ അഗാധ മായ ദുഃഖം രേഖപെടുത്തുകയും, സംതപ്ത കുടുംബങ്ങളുടെ തീരാ ദുഃഖത്തിൽ പങ്കു ചേരുകയും, പരേതയുടെ പുണ്യ ആത്മാവിന്റെ ശാന്തി ക്കായി പ്രാർത്ഥിക്കുന്നു.