Home City News ആൾ കേരള ടെ യിലേഴ്‌സ്അസോസിയേഷന്റെ കൂട്ട സത്യാഗ്രഹസമരം ആൾ കേരള ടെ യിലേഴ്‌സ്അസോസിയേഷന്റെ കൂട്ട സത്യാഗ്രഹസമരം Jaya Kesari Jul 18, 2022 0 Comments തിരുവനന്തപുരം : ആൾ കേരള ടെ യിലേഴ്‌സ് അസോസിയേഷന്റെ കൂട്ട സത്യാ ഗ്രഹ സമരം 20ന് 10മണിക്ക് സെക്രട്ടറി യേറ്റ് നടയിൽ നടത്തും. വൈദ്യുതചാർജ് വർധന പിൻവലിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പെൻഷൻ കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.