തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സീനിയർ ജേർണലിസ്റ്റ് ഫോറം ജൂലൈ 6ന് നിയമസഭ മാർച്ച് നടത്തും. മാർച്ച് ബുധനാഴ്ച രാവിലെ 11മണിയ്ക്ക് പ്രസ്സ് ക്ലബ്ബിന് മുന്നിൽ നിന്ന് ആരംഭിച്ചു പാളയം സ്വദേ ശാഭിമാനി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം നിയമസഭക്കു മുന്നിൽ സമാപിക്കും.