മൾട്ടി സ്പെഷ്യാലിറ്റി കീ ഹോൾ ക്ലിനിക്കിൽ പ്രായ മായവർക്കുള്ള ആരോഗ്യ ചിക്കത്സക്കുള്ള മെഡിക്കൽ ക്യാമ്പ് 29നും, തൈ റോയിഡ് അസുഖങ്ങൾ സംബന്ധിച്ച പരിശോധന കളുടെ ക്യാമ്പ് ജൂലൈ 16നും നടക്കും. മെഡിക്കൽ ക്യാമ്പിൽ സൗജന്യ പരിശോധനകൾ ലഭ്യമാണ്.വിശദ വിവരങ്ങൾക്ക് 9048335357,9847296357നമ്പരുകളിൽ ബന്ധ പെടേണ്ടതാണ്.