നവരാത്രി പൂജക്ക്‌ “ബൊമ്മക്കൊ ലു “ഒരുക്കി വലിയശാല ഗ്രാമത്തിലെ മീന മഹാദേവൻ ശ്രദ്ദേയം ആകുന്നു

(അജിത് കുമാർ)

തിരുവനന്തപുരം : നവരാത്രി പൂജ തുടങ്ങിയാൽ പിന്നെ വലിയശാല ഗ്രാമത്തിലെ മീന മഹാദേവന്റെ ആഗ്രഹാ രത്തിലേക്കു ഭക്ത ജനങ്ങളുടെ വൻ തിരക്കാണ് അനുഭവ പെടുന്നത്. വർഷങ്ങളായി ആഗ്രഹാ രത്തിൽ ആയിരക്കണക്കിന് വലുതും, ചെറുതും ആയിട്ടുള്ള ബൊമ്മകൾ നിരത്തി “കൊലു “വച്ച് അലങ്കരിച്ചു നിലവിളക്കുകെടാ വിളക്ക് തെളിയിച്ചു സരസ്വതി ദേവിക്ക് അർച്ചന നടത്തുക പതിവാണ്. ദീപങ്ങൾ കൊണ്ടു അലങ്കരിച്ചു വച്ചിരിക്കുന്ന ബൊമ്മക്കോലു കണ്ട് തൊഴുതു ദേവിയുടെ അനുഗ്രഹം വാങ്ങാൻ വൻ തിരക്കാണ് എപ്പോഴും ഉത്സവ ദിവസങ്ങളിൽ അനുഭവ പെടുന്നത്. വീട്ടിൽ വരുന്നവർക്കെല്ലാം സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനു പുറമെ തിരികെ പോകുമ്പോൾ മീനമഹാ ദേവൻ വരുന്നവർക്ക് ദേവി പ്രസാദം ആയി എന്തെങ്കിലും മധുരം കൊടുക്കാതെ അയക്കില്ല എന്നൊരു രീതി കൂടി ഉണ്ട്. കൂടെ മനം നിറക്കുന്ന ഒരു “പുഞ്ചിരിയും “സമ്മാനം നൽകിയാണ് ഏവരെയും മടക്കി അയക്കുന്നത്. അടുത്ത വർഷവും” ഉങ്ക ള്ക്ക് സ്വാഗതം “എന്നുള്ള ഒരു മുന്നറിയിപ്പ് നൽകി…… വലിയശാല ഗ്രാമത്തിലെ ഏതൊരു പരിപാടികൾക്കും മീന മഹാദേവന്റെ നിറ സാന്നിധ്യം ഏവരും ആഗ്രഹിക്കുന്നു. അതാണ് അവരുടെ “നിറവ് “. നഗരത്തിൽ എത്തുന്ന മാധ്യമ പ്രവർത്തകരുടെ ഉറ്റ മിത്രം കൂടിയാണ് മീന മഹാദേവൻ. അവരുടെ ഭർത്താവും വീട്ടിലെത്തുന്നവരെ സ്വീകരിക്കുന്നതിൽ മുൻപന്തിയിൽ ആണ്. കഴിഞ്ഞ ദിവസം ആഗ്രഹാ രത്തിലെ ബൊമ്മക്കോലു കണ്ട് തൊഴുന്നതിനും, അവിടെയിരുന്നു ദേവി കീർത്തനം ആലപിക്കുന്നതിനും ആദ്യമായി ഒരു അതിഥി എത്തി. ഗായത്രി സുബ്രമണ്യം

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × 5 =