എം ജി മോട്ടോർ ഇന്ത്യ യുടെ ഷോറൂം ചാക്കയിൽ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് കാറുകളുടെ വില്പനയും, സർവീസ് തുടങ്ങിയവ ഒരു കുടക്കീഴിൽ.ഉദ്ഘാടനചടങ്ങിൽ കമ്പനി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗൗരവ് ഗുപ്ത,മുഖ്യ അതി ധി അവിട്ടം തിരുനാൾ ആദിത്യ വർമ്മ,നിരവ് മോഡി, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.