തിരുവനന്തപുരം : ദക്ഷിണേ ന്ത്യയിൽ നിന്ന് കൂടുതൽ എൻ ഡി എ പ്രതിനിധികൾ ലോക് സഭയിൽ എത്തും എന്ന് ശിവസേന വക്താവ്, മഹാരാഷ്ട്ര വിദ്യാ ഭ്യാസ മന്ത്രി ദീപക് കേ സർക്കർ പറഞ്ഞു. കേരളത്തിൽ പ്രധാന മന്ത്രി ചൂണ്ടി ക്കാ ട്ടിയതുപോലെ ബി ജെ പി രണ്ടക്കം കടന്നാലും അതിശയിക്കേണ്ടതില്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ സീറ്റുകളിൽ എൻ ഡി എ സ്ഥാനാർഥി കളെ വിജയിപ്പിക്കാൻ ശിവസേന പ്രവർത്തിക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ മറ്റു നേതാക്കൾ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.