തിരുവനന്തപുരം :- രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സമു ന്നതങ്ങളായ വ്യക്തിത്വത്തിന് ഉടമആയ മുകുന്ദൻ ഓർമ്മആയിട്ടു ഒരുവർഷം പിന്നി ടുകയാണ്. അദ്ദേഹത്തിന്റെ സ്മരണക്കു മുന്നിൽ പ്രണാമം അർപ്പിക്കാൻ 22 ന് ഇടപ്പഴഞ്ഞി ആർ ഡി ആർ ഹാളിൽ വൈകുന്നേരം 5ന് അദ്ദേഹത്തിന്റെ “സ്മരണാഞ്ജലി “സംഘടിപ്പിക്കുന്നു.ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.