Home City News മുടവന്മുകൾ ആറ്റിൽ മൃതദേഹം മുടവന്മുകൾ ആറ്റിൽ മൃതദേഹം Jaya Kesari Sep 03, 2022 0 Comments തിരുവനന്തപുരം : മുടവന്മുകൾ ആറ്റിൽ പുരുഷന്റെ അഞ്ചു ദിവസത്തോളം പഴക്കം ഉള്ളയാളുടെ മൃത ദേഹം കണ്ടെത്തി. ഇന്ന് 2മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. നേമം പോലീസ് നടപടി സ്വീകരിച്ചു.