ആയൂർ വേദ ഔ ഷദ നിർമാണരംഗത്ത് വിപ്ലവ കരമായ മാറ്റം സൃഷ്ടിച്ചു “നാഗാർജുന “ജനങ്ങളിലേക്ക്‌


തിരുവനന്തപുരം : ആയൂർ വേദ ഔ ഷധ നിർമ്മാണ രംഗത്ത് വിപ്ലവ കരമായ മാറ്റം സൃഷ്ടിച്ചു നാഗാർജുന ജന ഹൃദയങ്ങളിലേക്ക്. ആയൂർ വേദ ചികിത്സയിൽ ഘ്രതങ്ങൾചേർന്ന മരുന്നുകൾ പലപ്പോഴും രോഗികൾക്ക് കഴിക്കുവാൻ ബുദ്ധി മുട്ട് ഉളവാക്കുന്നു. ആ സാഹചര്യം ഒഴിവാക്കുന്നതിനു ഘൃ തങ്ങളെആവർത്തന പ്രക്രിയ അടിസ്ഥാനമാക്കി 41തവണ ആവർത്തിച്ചു ക്യാപ്സി യൂൾ രൂപത്തിൽ ആക്കി നാഗാർജുന രംഗത്ത് എത്തിക്കുന്നു.ആയൂർ വേദ ഭിഷഗ്വ രൻ ഡോക്ടർ എം ആർ നമ്പൂതി രി പുതിയ പ്രോഡക്ടസ് ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചു. നാഗാർജുന ടെക്നിക്കൽ ഡയറക്ടർ ഡോക്ടർ സി എസ്‌ കൃഷ്ണ കുമാർ, ജനറൽ മാനേജർ ഡോക്ടർ സജിത് വർമ്മ, ഗവേഷണവകുപ്പ് മേധാവി ഡോക്ടർ നിശാന്ത് ഗോപിനാഥ്, റീജിനൽ സെയിൽസ് മാനേജർ കെ. ശ്രീകുമാർ തുടങ്ങിയവർ സന്നിഹിത രായിരുന്നു. ഇന്ദു കാന്തം ഘൃ തം, ഫല സർ പ്പിസ്, സ്വർണ യുക്തം ഇവകൾ കൂടി വിപണിയിൽ ഇറക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine − six =