നരേന്ദ്ര പ്രസാദ് പുരസ്‌കാരം കൈതപ്രത്തിനും, തോമസ് മാത്യുവിനും

ചലച്ചിത്ര നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2023ലെ നരേന്ദ്ര പ്രസാദ് പുരസ്‌ക്കാരത്തിനു കൈത പ്രം ദാമോദരൻ നമ്പൂതിരിയെയും, നിരൂപണഅവാർഡിന് പ്രൊഫ:എം തോമസ് മാത്യു വിനും തിരഞ്ഞെടുത്തു.25000രൂപയുടെ ക്യാഷ് അവാർഡും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഡിസംബർ 30ന് മാവേലിക്കര വൈ എം സി യിൽ വച്ചു നൽകും. പത്ര സമ്മേളനത്തിൽ പ്രൊഫ: എം അലിയാർ, ഫൌണ്ടേഷൻ പ്രസിഡന്റ്‌ പി വി ശിവൻ, സെക്രട്ടറി കെ ജി മുകുന്ദൻ, ട്രഷറ ർ എസ്‌ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four + eleven =