തിരുവനന്തപുരം : നവരാത്രി വിഗ്രഹ ഘോഷ യാത്രയിൽ ജയകേസരി ഗ്രൂപ്പ് ഭാഗവാന് സ്വീകരണം നൽകുന്ന വേളയിൽ ഭക്തർക്ക് ചെറിയ മുരുകവിഗ്രഹം വിതരണം ചെയ്യും. നവരാത്രി പൂജാ വേളയിൽ മുരുകഭഗവാന്റെ ചെറു വിഗ്രഹം പൂജാ മുറിയിൽ വക്കുന്നത് അഷ്ട ഐശ്വര്യം വരും എന്നാണ് സങ്കൽപ്പം. മുരുകവിഗ്രഹം ആവശ്യം ഉള്ള ഭക്തർ ജയകേസരി യുടെ അനുബന്ധ സ്ഥാപനം ആയ “ശ്രീവിഘ്‌നേശ്വര “യും ആയി ബന്ധ പെടേണ്ടതാണ്. മൊബൈൽ.7559843552