Home City News നവരാത്രി മഹോത്സവം എട്ടാം ദിനം -ചെങ്കള്ളൂർ കൈലാസം ഭജൻസ് അവതരിപ്പിച്ച ഭജൻസ് ശ്രദ്ധേയം നവരാത്രി മഹോത്സവം എട്ടാം ദിനം -ചെങ്കള്ളൂർ കൈലാസം ഭജൻസ് അവതരിപ്പിച്ച ഭജൻസ് ശ്രദ്ധേയം Jaya Kesari Oct 10, 2024 0 Comments തിരുവനന്തപുരം :- നവരാത്രി മഹോത്സവത്തിന്റെ എട്ടാം ദിനമായവ്യാഴാഴ്ച രാവിലെ പൂജപ്പുര സരസ്വതി മണ്ഡപം സ്വാതി തിരുനാൾ മണ്ഡപത്തിൽ കൈലാസം ഭജൻസ് അവതരിപ്പിച്ച ഭജൻസ് ഭക്തരെ ഭക്തിയിൽ ആ റാ ടിച്ചു.