ധനുവച്ചപുരം ഗവൺമെന്റ് ഐടിഐ യൂണിറ്റ് എൻഎസ്എസ് സപ്തദിനസഹവാസ ക്യാമ്പിന്
മഞ്ചവളാകം ഗവ യു പി സ്കൂളിൽ തുടക്കമായി ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൊല്ലയിൽ പഞ്ചായത്ത് പ്രസിഡൻറ് നവനീത് കുമാർ നിർവഹിച്ചു ഐടിഐ പ്രിൻസിപ്പാൾ വി കെ അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ പോഗ്രാം ഓഫീസർ അരുൺ എസ് സ്വാഗതവും രെജിമോൻ ഡി എം, ശ്രീകുമാർ ബി എസ്, സതീഷ് ബാബു, ശ്രീ അനിൽ കുമാർ എ എന്നിവർ ആശംസ അറിയിക്കുകയും ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ പത്മകുമാർ ക്യാമ്പ് സന്ദേശം നൽകുകയും വോളന്റിയർ ക്യാപ്റ്റൻ നന്ദി പറയുകയും ചെയ്തു.