ഇലക്ട്രിക് സിറ്റിയിൽ ഓഫീസ് ഉപരോധിച്ചു

പാറശ്ശാല : പാറശ്ശാല ബ്ലോക്ക് കോൺഗ്രസ്. കമ്മിറ്റി യുടെ | ആഭിമുഖ്യത്തിൽ ഇലക്ട്രിക് സിറ്റി അധിക വർധനവിന് എതിരെ നടന്ന പ്രതിഷേധം. മാരായമുട്ടം ഇലക്ട്രിസിറ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധം പാറശ്ശാല മുൻ എം എൽ എ എ. റ്റി.ജോർജ് ഉൽഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ.ജോൺ…. ഡിസിസി സെക്രട്ടറി ബാബുക്കുട്ടൻ നായർ, അഡ്വ. മഞ്ചാവിളകം ജയകുമാർ, കൊല്ലിയോട് സത്യനേഷൻ, കൊട്ടാമം വിനോദ്, പരശുവയ്ക്കൽ മണ്ഡലം പ്രസിഡന്റ് ലിജിത് എന്നിവർ പങ്കെടുത്തു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *